നമ്മുടെ ശബ്ദത്തിന്‍റെ ശക്തി ഉപയോഗിക്കാം

അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക

ഇന്‍വൈറ്റ് ഷെയര്‍ ചെയ്യുക:

വായിക്കുക അല്ലെങ്കിൽ കാണുക

സ്വന്തം ശബ്‌ദമുപയോഗിച്ചുള്ള, തത്സമയ ആശയവിനിമയത്തിലൂടെ, തങ്ങളുടെ ചിന്തകളെ കൃത്യമായി പ്രകടിപ്പിക്കാൻ ഉപയോക്താവിനെ പ്രാപ്തമാക്കുന്ന ഹൂട്ട്, സോഷ്യൽ മീഡിയ അനുഭവത്തെ തന്നെ പുനർനിർവചിച്ചിരിക്കുന്നു.

ഹൂട്ടിന്‍റെ മേന്മകൾ

ചിന്തകളും
കാഴ്ചപ്പാടുകളും മറ്റും
പങ്കിടാൻ നിങ്ങളുടെ സ്വന്തം
ശബ്‌ദം ഉപയോഗിക്കൂ.
60 സെക്കൻഡ്
വരെ ഹൂട്ട് ചെയ്യൂ.
60 സെക്കൻഡ്
ദൈര്‍ഘ്യമുള്ള,
പ്രീ-റെക്കോർഡഡ്
ഓഡിയോ ഹൂട്ടുകൾ
അപ്‌ലോഡു ചെയ്യൂ.
നേരിട്ടുള്ള സന്ദേശങ്ങൾ
പോലെ നേരിട്ടുള്ള
ഹൂട്ടുകൾ.
ഹൂട്ടിലേക്ക്
പശ്ചാത്തല സംഗീതവും
ചിത്രങ്ങളും ചേർക്കാം.
ശബ്ദത്തിലൂടെ
ഷെയര്‍ ചെയ്യൂ,
റീ-ഹൂട്ട് ചെയ്യൂ,
മറുപടി നല്‍കൂ.
നമ്മള്‍ പ്രത്യക്ഷപ്പെടാതെ
തന്നെ, ചിന്തകൾ
പങ്കിടാനുള്ള
എളുപ്പ മാര്‍ഗം.
പ്രൈവറ്റ്, പബ്ലിക്
ഗ്രൂപ്പുകൾ.
കൃത്യതയാര്‍ന്ന
വേരിഫിക്കേഷന്‍
പ്രക്രിയ.
സ്വകാര്യത ഉറപ്പ്
വരുത്തുന്നു.
ഹരാസ്മെന്‍റുകളുടെ
സൂക്ഷമമായ നിരീക്ഷണവും,
കര്‍ശനമായ നടപടികളും.
നിയമ ലംഘനങ്ങളും,
അനുചിതമായ
ഹൂട്ടുകളും
റിപ്പോർട്ടുചെയ്യുന്നു.

എന്തുകൊണ്ട് ഹൂട്ട്?

  • COVID-19 മഹാമാരി തുടങ്ങിയതിന് ശേഷമുള്ള നിരന്തരമായ സ്ക്രീന്‍ ഉപയോഗത്തില്‍ നിന്ന് മോചനം.
  • ടെസ്റ്റ് ബേസ്ഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പകരം ശബ്ദത്തിലൂടെയുള്ള ആശയ വിനിമയം. (ടെസ്റ്റ് ബേസ്ഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ വ്യക്തിഗത രൂപം.)
  • നിങ്ങൾക്ക് എവിടെനിന്നും, എപ്പോൾ വേണമെങ്കിലും സൌകര്യപ്രദമായ പ്രാദേശിക ഭാഷ ഉപയോഗിച്ച് ഹൂട്ട് ചെയ്യാം.

അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക

Submit your Application